Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Minister Nitin Gadkari

2026ൽ എഐ അധിഷ്ഠിത ടോൾ

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ആ​​​​​ര്‍​ട്ടി​​​​​ഫി​​​​​ഷല്‍ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍​സ് അ​​​​​ധി​​​​​ഷ്ഠി​​​​​ത ടോ​​​​ൾ സം​​​​വി​​​​ധാ​​​​നം രാ​​​​ജ്യ​​​​ത്ത് 2026 അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ നി​​​​ല​​​​വി​​​​ൽ​​​​ വ​​​​രു​​​​മെ​​​​ന്ന് കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി നി​​​​​തി​​​​​ന്‍ ഗ​​​​​ഡ്ക​​​​​രി.

ഇ​​​​തോ​​​​ടെ ടോ​​​​​ള്‍ പ്ലാ​​​​​സ​​​​​ക​​​​​ളി​​​​​ലെ യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​പ്പു സ​​​​​മ​​​​​യം കു​​​​​റ​​​​​യു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു. രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ചോ​​​​​ദ്യോ​​​​​ത്ത​​​​​ര വേ​​​​​ള​​​​​യി​​​​​ല്‍ മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്‍​ക​​​​​വേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ന്ത്രി​​​​​യു​​​​​ടെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം.

1,500 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ന്ധ​​​​​നം ലാ​​​​​ഭി​​​​​ക്കാ​​​​​ന്‍ ഇ​​​​​തു സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യും സ​​​​​ര്‍​ക്കാ​​​​​ര്‍ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ 6,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വ​​​​​ര്‍​ധ​​​​​ന ഉ​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്യും.

Latest News

Corehub Up